---
title: "#obituary | ഉള്ളിയേരി ചുവന്ന കുന്ന് സദാനന്ദൻ അന്തരിച്ചു "
english_title: "#ulliyeri #chuvannakunn #sadanandhan #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/240102/ulliyeri-chuvannakunn-sadanandhan-passed-away"
published_at: "2024-10-04T14:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffa7b54be01_obituary.jpg"
keywords: []
---

# #obituary | ഉള്ളിയേരി ചുവന്ന കുന്ന് സദാനന്ദൻ അന്തരിച്ചു 

> **Lead Summary:** **ഉള്ളിയേരി:** ചുവന്ന കുന്ന് സദാനന്ദൻ അന്തരിച്ചു.

## Article Content

**ഉള്ളിയേരി:** ചുവന്ന കുന്ന് സദാനന്ദൻ അന്തരിച്ചു.

ഭാര്യ: മീനാക്ഷി.

മക്കൾ: സതീശൻ (വിമുക്ത ഭടൻ) സനീഷ് (ഗാർഡൻ വർക്ക്, സി.പി.ഐ.എം. ഇ.എം.എസ്.നഗർ ബ്രാഞ്ച് അംഗം), സജിത (കേരഫെഡ്).

മരുമക്കൾ: രേഷ്മ, സനിത, മനോജ്.

സഞ്ചയനം: 7/10/24 തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/240102/ulliyeri-chuvannakunn-sadanandhan-passed-away)