---
title: "മരക്കാട്ടിൽ ബാലൻ നായർ അന്തരിച്ചു "
english_title: " Balan Nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/239980/balan-nair-passed-away"
published_at: "2024-10-03T21:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66febe3461ea8_0000_ATTACH__.jpg"
keywords: []
---

# മരക്കാട്ടിൽ ബാലൻ നായർ അന്തരിച്ചു 

> **Lead Summary:** **നടുവത്തൂർ : **മരക്കാട്ടിൽ ബാലൻ നായർ അന്തരിച്ചു.

## Article Content

**നടുവത്തൂർ : **മരക്കാട്ടിൽ ബാലൻ നായർ അന്തരിച്ചു.

അച്ഛൻ :പരേതനായ മാവിളിക്കണ്ടി ചെറിയോമന നായർ.

അമ്മ :പരേതയായ ദേവകിയമ്മ.

ഭാര്യ: കമലാക്ഷി വാഴയിൽ.

മക്കൾ :സുഭലജ (അധ്യാപിക, ഗോൾഡൻ ഹിൽസ് കോളേജ് വട്ടോളി ), അശ്വതി.

മരുമക്കൾ : പ്രബീഷ് ബാലുശ്ശേരി, രഘുലാൽ കീഴരിയൂർ.

സഹോദരങ്ങൾ: ഭാരതിയമ്മ, വാസുദേവൻ നായർ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/239980/balan-nair-passed-away)