---
title: "#obituary |  കേളോർത്ത് ശോഭന അന്തരിച്ചു"
english_title: "#keloth #shobha #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/239978/keloth-shobha-passed-away"
published_at: "2024-10-03T21:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66febb9947503_shobha.jpg"
keywords: []
---

# #obituary |  കേളോർത്ത് ശോഭന അന്തരിച്ചു

> **Lead Summary:** **വാകയാട്: **കേളോർത്ത് ശോഭന അന്തരിച്ചു.

## Article Content

**വാകയാട്: **കേളോർത്ത് ശോഭന അന്തരിച്ചു.

ഭർത്താവ്: രാമചന്ദ്രൻ നായർ (റിട്ട. സൗത്ത് ഇന്ത്യൻ ബേങ്ക്).

മക്കൾ: രജീഷ് (മർച്ചൻ്റ് നേവി), സുജീഷ് (ഖത്തർ).

മരുമക്കൾ: സുബിത, അശ്വതി (പി എച്ച് സി സി ഖത്തർ).

സഹോദരൻ: പരേതനായ വിജയൻ.

സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/239978/keloth-shobha-passed-away)