കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു
Oct 3, 2024 02:46 PM | By Vyshnavy Rajan

കൊയിലാണ്ടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു.

പ്രസിഡന്റ്‌ എൻ കെ പ്രഭാക്കാരന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി. പുഷ്പരാജ് സ്വാഗതം പറഞ്ഞു.

ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും തുടർന്ന് ജന്മദിനാശംസകൾ അർപ്പിച്ചുകൊണ്ട് യൂണിറ്റ് വൈസ്. പ്രസിഡന്റ്‌ സുകുമാരൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ഇ.അശോകൻ, ഇ . ചന്ദ്രൻ, രാഘവൻ മാസ്റ്റർ, ദാമോദരൻ നായർ, ദാസൂട്ടി എന്നിവർ സംസാരിച്ചു.

ട്രഷറർ പ്രേമസുധ നന്ദി രേഖപ്പെടുത്തി.

Kerala Senior Citizens Forum Koilandi Unit celebrated Gandhi Jayanti Day

Next TV

Related Stories
ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും; ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു

Oct 3, 2024 02:36 PM

ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും; ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു

കൊല്ലം ചിറ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര കൊല്ലം ടൗണില്‍ സമാപിച്ചു. ഗാന്ധി സ്മൃതി സംഗമം ഡി.സി.സി പ്രസിഡന്റ്...

Read More >>
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു.

Oct 3, 2024 02:19 PM

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം...

Read More >>
ഗാന്ധിജയന്തി; ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജി വി എച്ച് എസ് മേപ്പയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Oct 3, 2024 01:56 PM

ഗാന്ധിജയന്തി; ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജി വി എച്ച് എസ് മേപ്പയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജി വി എച്ച് എസ് മേപ്പയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ...

Read More >>
സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻറർ ഒന്നാം വാർഷികം കോഴിക്കോട് ആസ്റ്റർ മിംസുമായി ചേർന്ന് സൗജന്യ ' മെഡിക്കൽ ക്യാമ്പ് നടത്തുന്നു

Oct 3, 2024 01:49 PM

സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻറർ ഒന്നാം വാർഷികം കോഴിക്കോട് ആസ്റ്റർ മിംസുമായി ചേർന്ന് സൗജന്യ ' മെഡിക്കൽ ക്യാമ്പ് നടത്തുന്നു

പ്രദേശത്തെ ഏല്ലാവിധ രോഗികൾക്കും ഉപകാരപ്രഥമാകുന്ന വിധത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതോട് അനുബന്ധിച്ച് ചേർന്ന യോഗം കൊയിലോത്ത് അബൂബക്കർ...

Read More >>
'THE REAL SILENT KILLER' ഷോർട് മൂവിയുടെ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു

Oct 3, 2024 01:41 PM

'THE REAL SILENT KILLER' ഷോർട് മൂവിയുടെ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു

Spider media movimakers ൻ്റെ ബാനറിർ ജിഷ്ണു ദത്ത് കൊയിലാണ്ടി കഥയും തിരക്കഥയും നിർവ്വഹിച്ച് ഷാബി തുറയൂർ സംവിധാനവും നിർവഹിക്കുന്ന THE REAL SILENT KILLER എന്ന ഷേർട്ട് മൂവിസിൻ്റെ...

Read More >>
ചേമഞ്ചേരി യു.പി. സ്കൂൾ ഗാന്ധി സ്മൃതി - എൻ്റെ ഹൃദയത്തിലെ ഗാന്ധി സംഘടിപ്പിച്ചു

Oct 3, 2024 01:29 PM

ചേമഞ്ചേരി യു.പി. സ്കൂൾ ഗാന്ധി സ്മൃതി - എൻ്റെ ഹൃദയത്തിലെ ഗാന്ധി സംഘടിപ്പിച്ചു

ഗാന്ധി ചിത്രങ്ങൾ പുസ്തകങ്ങൾ നാണയങ്ങൾ സ്റ്റാമ്പുകൾ എന്നിവയുടെ പ്രദർശനവും ഇതോടൊപ്പം...

Read More >>
Top Stories










News Roundup