---
title: "#Obituary | ഇന്ത്യൻ ആർമി സുബേദാർ കോതങ്കൽ മേച്ചേരി വിനീഷ് അന്തരിച്ചു "
english_title: "#Indian #Army #Subedar #Kothankal #Mecheri #Vineesh #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/239521/indian-army-subedar-kothankal-mecheri-vineesh-passed-away"
published_at: "2024-10-02T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcd0d90c18a_Untitled-2_copy.jpg"
keywords: []
---

# #Obituary | ഇന്ത്യൻ ആർമി സുബേദാർ കോതങ്കൽ മേച്ചേരി വിനീഷ് അന്തരിച്ചു 

> **Lead Summary:** കോതങ്കൽ: [മേച്ചേരി വിനീഷ് (ഇന്ത്യൻ ആർമി സുബേദാർ) അന്തരിച്ചു.

## Article Content

കോതങ്കൽ: [മേച്ചേരി വിനീഷ് (ഇന്ത്യൻ ആർമി സുബേദാർ) അന്തരിച്ചു.

ഭാര്യ: ശ്രീകല (അരിക്കുളം),മകൻ: സിദ്ധാർത്ഥ് (ആർമി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി).

പിതാവ്: മാധവ കുറുപ്പ്, മാതാവ്: സുമതി അമ്മ, സഹോദരങ്ങൾ: വിനോദ് മേച്ചേരി (വനം,വന്യജീവി വകുപ്പു മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി), വിജീഷ് കുമാർ, മുകേഷ് (ഇന്ത്യൻ ആർമി). സംസ്കാരം: ബുധനാഴ്ച (2/10/2024) രാവിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/239521/indian-army-subedar-kothankal-mecheri-vineesh-passed-away)