കോതങ്കൽ: ചേനത്തു കണ്ടി മീത്തൽ നാരായണി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കിഴക്കെയിൽ ഗോവിന്ദൻ നായർ.
മക്കൾ: പുഷ്പ (കുട്ടമ്പൂർ), രമേശൻ സി.എം., ഗീത കുറുവാളൂർ.
മരുമക്കൾ: പരേതനായ ശ്രീധരൻ നായർ (കുട്ടമ്പൂർ), രാജൻ (കുറുവാളൂർ).
സഹോദരങ്ങൾ: പരേതരായ കാർത്ത്യായനി അമ്മ, ചെക്കിണി നായർ, ദേവി അമ്മ.
സംസ്കാരം: ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.
#chenathukandi #meethal #narayaniamma #passed #away