---
title: "#obituary |  കരുവാരകുന്നത്ത് കമലാക്ഷി അമ്മ അന്തരിച്ചു "
english_title: "#karuvarakunnath #kamalakshiamma #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/228673/karuvarakunnath-kamalakshiamma-passed-away"
published_at: "2024-08-16T12:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bef3d9850b5_koyilandi.jpg"
keywords: []
---

# #obituary |  കരുവാരകുന്നത്ത് കമലാക്ഷി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂർ കരുവാരകുന്നത്ത് (അനന്തപുരം) കമലാക്ഷി അമ്മ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **എരവട്ടൂർ കരുവാരകുന്നത്ത് (അനന്തപുരം) കമലാക്ഷി അമ്മ അന്തരിച്ചു.

ഭർത്താവ്: കെ.കെ. ഗോപാലൻ നായർ (ആധാരം എഴുത്ത് കൂരാച്ചുണ്ട്).

മക്കൾ: മനോജ് (ബാംഗ്ളൂർ) , നിഷ, പരേതയായ ബിന്ദു.

മരുമക്കൾ: രാജേഷ് (ഇരിങ്ങത്ത്), ജിഷ (ബാംഗ്ളൂർ).

സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ജാനകിഅമ്മ, ലീല അമ്മ, സരോജിനിഅമ്മ, (റിട്ട.കെ.എസ്.എഫ്.ഇ.), പരേതരായ അമ്മാളു അമ്മ, ആർ.വി. അച്ചുതൻ നായർ (മരളൂർ), ( റിട്ട. സബ്ബ് ഇൻസ്പക്ടർ ഓഫ് പോലിസ്) ആർ.വി. ബാലകൃഷ്ണൻ നായർ (കിങ്ങ് ബേക്കറി).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/228673/karuvarakunnath-kamalakshiamma-passed-away)