നൊച്ചാട്: വൈദ്യർ കണ്ടി ഫാത്തിമ (80) അന്തരിച്ചു ഭർത്താവ്: പരേതനായ വി.കെ.അമ്മദ്.
മക്കൾ: ചെക്കു, ആയിഷ, മറിയം, നബീസ, ബഷീർ (സി.എച്ച്.എസ്.എസ്. കോളത്തറ), പരേതനായ റസാഖ്.
മരുമക്കൾ: ജമീല കുഞ്ഞിക്കലന്തർ (നൊച്ചാട്), ഖാദർ (ആഞ്ഞോളിമുക്ക്), അമ്മദ് മാസ്റ്റർ (മേപ്പയ്യൂർ), റസീന (ലൈവ് നെറ്റ് മാവിട്ടയിൽ താഴ).
സഹോദരങ്ങൾ: കുഞ്ഞിമൊയ്തി, ഉമ്മർ, പരേതരായ കുഞ്ഞമ്മദ്, കലന്തർ, ഇബ്രാഹിം, അബ്ദുള്ള, മറിയം.
#vaidyarkandi #fathima #passed #away