നടുവണ്ണൂർ: നടുവണ്ണൂർ ഹൈസ്കൂൾ വാകയാട് ലാബ് അസിസ്റ്റൻ്റ് അരണങ്ങിൽ (അമ്മിണിക്കണ്ടി, ''നിവേദ്യം") ഒ.എം.മോഹൻകുമാർ (48) അന്തരിച്ചു.
അച്ഛൻ: പരേതനായ അരണങ്ങിൽ അച്ചുതൻ നായർ.
അമ്മ: പ്രേമലത. ഭാര്യ: ധന്യ (കാക്കൂർ).
മക്കൾ: നേഖ, (പ്ലസ് ടു വിദ്യാർത്ഥി), നിരൻജ് (ഹൈസ്കൂൾ വിദ്യാർത്ഥി) സഹോദരങ്ങൾ: ഷീജ (കൊടക്കാട്ടുമുറി, കൊയിലാണ്ടി), ഷാജു (കെ.എസ്.ഇ.ബി.,മേപ്പയ്യൂർ).
സംസ്കാരം: വൈകുന്നേരം 6 മണിക്ക് അമ്മിണിക്കണ്ടി (നിവേദ്യം) വീട്ടുവളപ്പിൽ നടക്കും.
#araniyil #ommohanakumar #passed #away