---
title: "#Obituary | പുളീന്നു കണ്ടി ദേവി അന്തരിച്ചു"
english_title: "# Devi #passed #away #after #seeing #Pulinu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/228052/devi-passed-away-after-seeing-pulinu"
published_at: "2024-08-13T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb7e8984cfa_Untitled-1_copy.jpg"
keywords: []
---

# #Obituary | പുളീന്നു കണ്ടി ദേവി അന്തരിച്ചു

> **Lead Summary:** ** കോട്ടൂർ:[ **പുളീന്നു കണ്ടി ദേവി അന്തരിച്ചു.

## Article Content

** കോട്ടൂർ:[ **പുളീന്നു കണ്ടി ദേവി അന്തരിച്ചു.

ഭർത്താവ്: പുളീന്നു കണ്ടി ഗോപാലൻ.

മക്കൾ: ഷൈനി, ഷൈജു, ശ്യാംജിത്ത്.

മരുമക്കൾ: പ്രഭാകരൻ (കാവുന്തറ), കവിത (വേളം).

സഹോദരങ്ങൾ: കല്യാണി (കാവുന്തറ), പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിക്കേളപ്പൻ, തിരുമാല, അമ്മാളു (എല്ലാവരും നൊച്ചാട്).

സംസ്കാരം: ഇന്നു രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/228052/devi-passed-away-after-seeing-pulinu)