---
title: "#obituary |  മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ അന്തരിച്ചു "
english_title: "#muchukunn #kannambath #omanaamma #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/227788/muchukunn-kannambath-omanaamma-passed-away"
published_at: "2024-08-12T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba414a342cf_obituary.jpg"
keywords: []
---

# #obituary |  മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണമ്പത്ത് ഗോവിന്ദൻ നായർ.

## Article Content

**കൊയിലാണ്ടി: **മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണമ്പത്ത് ഗോവിന്ദൻ നായർ.

മക്കൾ: സോമൻ സുമസൂല (റിട്ട.പോലീസ്), പ്രേമ, രേണുക (റിട്ട. റവന്യു), ഇന്ദിര (അംഗൺവാടി വർക്കർ), ഷീജ, പരേതനായ അശോകൻ.

മരുമക്കൾ: കുഞ്ഞികൃഷ്ണൻ മേപ്പയിൽ, കുഞ്ഞിക്കണ്ണൻ കുളിർമ, ഗംഗാധരൻ ഷാരത്ത് (ഹോം ഗാർഡ്), ലക്ഷ്മി (പരേത) പത്മജ (റിട്ട. സെയിൽ ടാക്സ്), പരേതനായ ബാലകൃഷ്ണൻ.

സഞ്ചയനം: വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/227788/muchukunn-kannambath-omanaamma-passed-away)