കൂമുള്ളി: കുമുള്ളിയിലെ പനങ്കുറ മാധവി അമ്മ (96) അന്തരിച്ചു.
പരേതനായ ശങ്കരൻ നായരുടെ ഭാര്യയാണ്.
മകൻ: പരേതനായ രവീന്ദ്രൻ പനങ്കുറ(ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി). മരുമകൾ: സായിബാല (തലശ്ശേരി).
സഹോദരങ്ങൾ: പരേതരായ മാധവൻ നായർ കൂട്ടാലിട (റിട്ട. കോട്ടൂർ ഗ്രാമപഞ്ചായത്ത്), പൊയിലിൽ കല്യാണി അമ്മ, ദാക്ഷായണി അമ്മ (നാറാത്ത്).
#panankura #madhaviamma #passed #away