---
title: "#obituary | പ്രിയ ഓട്ടോ ലിങ്ക്സ് ഉടമ പയറ്റുവളപ്പിൽ ടി.വി. ബാലകൃഷ്ണൻ അന്തരിച്ചു "
english_title: "#tvBalakrishnan #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/227365/tvbalakrishnan-passed-away"
published_at: "2024-08-11T12:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8614524c32_obituary.jpg"
keywords: []
---

# #obituary | പ്രിയ ഓട്ടോ ലിങ്ക്സ് ഉടമ പയറ്റുവളപ്പിൽ ടി.വി. ബാലകൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **പ്രിയ ഓട്ടോ ലിങ്ക്സ് ഉടമ പയറ്റുവളപ്പിൽ (ശ്രീപത്മം) ടി.വി. ബാലകൃഷ്ണൻ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി: **പ്രിയ ഓട്ടോ ലിങ്ക്സ് ഉടമ പയറ്റുവളപ്പിൽ (ശ്രീപത്മം) ടി.വി. ബാലകൃഷ്ണൻ അന്തരിച്ചു.

പരേതരായ ചോയിയുടെയും, അമ്മാളുവിൻ്റെയും മകനാണ്. ഭാര്യ: പത്മിനി.

മക്കൾ: ബിജുനി ബാൽ (ബിസിനസ്), ബിനോയ്, ബബിത. മരുമക്കൾ: ഗിരീഷ് (പൂക്കോട്ടേരി, ബിസിനസ്), സിമി.

സഹോദരങ്ങൾ: കാർത്ത്യായനി, പരേതരായ കണ്ടോത്ത് ഗോപാലൻ, ടി.വി.വിജയൻ (മുൻ കൗൺസിലർ), ജാനകി, മാധവി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/227365/tvbalakrishnan-passed-away)