---
title: "#obituary |  പവ്വായി മീത്തൽ ചീരു അമ്മ അന്തരിച്ചു "
english_title: "#pavvayimeethal #cheeruamma #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/227156/pavvayimeethal-cheeruamma-passed-away"
published_at: "2024-08-10T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b72a490662d_obituary.jpg"
keywords: []
---

# #obituary |  പവ്വായി മീത്തൽ ചീരു അമ്മ അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട:** പവ്വായി മീത്തൽ ചീരു അമ്മ അന്തരിച്ചു.

## Article Content

**കൂട്ടാലിട:** പവ്വായി മീത്തൽ ചീരു അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ കൃഷ്ണൻ.

മക്കൾ: പരേതനായ പദ്മനാഭൻ, ബാലകൃഷ്ണൻ (ബാംഗ്ലൂർ), ലക്ഷ്മി, ദിവാകരൻ.

മരുമക്കൾ: പദ്മിനി (കൂത്താളി), ഗിരിജ (മുചുകുന്ന്). സഞ്ചയനം: വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/227156/pavvayimeethal-cheeruamma-passed-away)