---
title: "#obituary |  ചോലയ്ക്കൽ മാധവി അന്തരിച്ചു "
english_title: "#cholaykkal #madhavi #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/226878/cholaykkal-madhavi-passed-away"
published_at: "2024-08-09T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5d694a6ec9_koyilandi.jpg"
keywords: []
---

# #obituary |  ചോലയ്ക്കൽ മാധവി അന്തരിച്ചു 

> **Lead Summary:** **ചെറുക്കാട്: **ചോലയ്ക്കൽ മാധവി അന്തരിച്ചു. ഭർത്താവ്: കുഞ്ഞിക്കണാരൻ.

## Article Content

**ചെറുക്കാട്: **ചോലയ്ക്കൽ മാധവി അന്തരിച്ചു. ഭർത്താവ്: കുഞ്ഞിക്കണാരൻ.

മക്കൾ: ചന്ദ്രൻ (കോൺട്രാക്ടർ), രാധാകൃഷ്ണൻ (വില്ലേജ് ഓഫീസ് ), സജീവൻ (ഇലക്ട്രീഷ്യൻ).

മരുമക്കൾ: ബിന്ദു (കായണ്ണ), ഷെർലി (കീഴരിയൂർ), ജിഷ (കൊളത്തൂർ).

സംസ്കാരം: ഇന്ന് (09-08-2024 വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് ചെറുക്കാട് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/226878/cholaykkal-madhavi-passed-away)