---
title: "#obituary |  മൊടപ്പിലാടത്ത് കോമളവല്ലി അന്തരിച്ചു "
english_title: "#modappiladath #komalavalli #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/226025/modappiladath-komalavalli-passed-away"
published_at: "2024-08-06T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1d79d9f00f_obituary.jpg"
keywords: []
---

# #obituary |  മൊടപ്പിലാടത്ത് കോമളവല്ലി അന്തരിച്ചു 

> **Lead Summary:** **അത്തോളി:** കൊങ്ങന്നൂരിലെ മൊടപ്പിലാടത്ത് കോമളവല്ലി അന്തരിച്ചു.

## Article Content

**അത്തോളി:** കൊങ്ങന്നൂരിലെ മൊടപ്പിലാടത്ത് കോമളവല്ലി അന്തരിച്ചു.

ഭർത്താവ്: മേലെ പുതിയോട്ടിൽ കരുണാകരൻ. പരേതനായ ഗോപാലക്കുറുപ്പിൻ്റെയും (എടക്കര) ദാക്ഷായണി അമ്മയുടെയും മകളാണ്.

മക്കൾ: കാജൽ, നിഖിൽ (രണ്ടുപേരും എയർ ഫോഴ്സ്). മരുമക്കൾ: മഞ്ജുഷ (കൊളത്തൂർ), ലിജിന (പുത്തഞ്ചേരി).

സഹോദരങ്ങൾ: സത്യഭാമ, ഗീത, സന്തോഷ് (ഓട്ടോ ഡ്രൈവർ, അത്താണി), സുരേഷ് (കേരള പോലീസ്).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/226025/modappiladath-komalavalli-passed-away)