കോട്ടൂർ: എച്ചിലുള്ള കണ്ടി അപ്പുക്കുറുപ്പ് (85) അന്തരിച്ചു. ഭാര്യ: മാധവി
അമ്മ. മക്കൾ: യശോധ, ബാലകൃഷ്ണൻ, സന്തോഷ് (വിമുക്ത ഭടൻ, സെക്യൂരിറ്റി, ഗെയ്ൽ, എകരൂൽ).
മരുമക്കൾ: രവീന്ദ്രൻ (എരവട്ടൂർ), നിഷ, റബിത (മലബാർ മെഡിക്കൽ കോളേജ്, മൊടക്കല്ലൂർ).
സംസ്കാരം: ഇന്ന് (06-08-2024 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
#echilullakandi #appukurupp #passed #away