നടുവണ്ണൂർ: കാവുന്തറ പുതിയോട്ടിൽ താമസിക്കുന്ന താഴെച്ചാലിൽ ഉണ്ണിക്കൃഷ്ണൻ (59) അന്തരിച്ചു.
ഭാര്യ: ബീന. മകൻ: നിതിൻ കൃഷ്ണ (പ്രിസൈസ് കോളേജ്, വെള്ളിയൂർ).
പിതാവ്: പരേതനായ അച്ചുതക്കുറുപ്പ്. മാതാവ്: കല്യാണി അമ്മ.
സഹോദരങ്ങൾ: പത്മനാഭൻ, വിജയലക്ഷ്മി, ഇന്ദിര, രാമചന്ദ്രൻ, രമേശൻ.
സംസ്കാരം: നാളെ (06-08-2024 ചൊവ്വ) രാവിലെ 9 മണിക്ക് നൊച്ചാട് താഴത്തെച്ചാലിൽ വീട്ടുവളപ്പിൽ നടക്കും.
#thazhechalil #unnikrishnan #passed #away