---
title: "#obituary |  ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു "
english_title: "#charapparambil #unninayar #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/225831/charapparambil-unninayar-passed-away"
published_at: "2024-08-05T19:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0e1fc26aeb_obituary.jpg"
keywords: []
---

# #obituary |  ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു. ഭാര്യ ദേവകിഅമ്മ.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു. ഭാര്യ ദേവകിഅമ്മ.

മക്കള്‍: ഗീത, സി.പി. ഗിരീഷ്, ഗിരിജ. മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രി (ഗായത്രി കോളേജ് നടുവണ്ണൂര്‍), മുരളി (കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമൂഴി).

സഞ്ചയനം: വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/225831/charapparambil-unninayar-passed-away)