പന്നിമുക്ക്: പന്നിമുക്കിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ മരക്കാട്ടുപുരത്ത് കുഞ്ഞിരാമൻ (83) അന്തരിച്ചു.
ഭാര്യ: ദേവകി. മക്കൾ: വിനോദൻ (ഗൾഫ്), ശ്രീജ. മരുമക്കൾ: ബാലകൃഷ്ണൻ (കീഴ്‌പയ്യൂർ), ബീന (ഗവ:യു.പി.സ്കൂൾ പേരാമ്പ്ര).
സഹോദരങ്ങൾ: പരേതരായ ചെക്കോട്ടി, കുഞ്ഞിക്കണ്ണൻ, മാണി. സംസ്കാരം: ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും.
#marakkattupurathth #kunjiraman #passed #away