കൊയിലാണ്ടി : ചെങ്ങോട്ടുകാവ് പഞ്ചായത്ത് മേലൂർ പൊക്കിനാരി പി രുഗ്മിണി (80) അന്തരിച്ചു.
നടക്കാവ് ഗേൾസ് സ്കൂൾ റിട്ടയേഡ് പ്രധാനാധ്യാപിക ആയിരുന്നു.
ഭർത്താവ്: പരേതനായ പി ശ്രീമനുണ്ണി നായർ മക്കൾ: രഞ്ജിത്, റെജീന, രാജേഷ് പേരകുട്ടികൾ: അർജുൻ, അശ്വതി
Melur Pokkinari P Rugmini passed away