---
title: "#obituary |  താഴത്തെടത്തിൽ മുഹമ്മദ് അന്തരിച്ചു "
english_title: "#thayathedathil #muhammad #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/223340/thayathedathil-muhammad-passed-away"
published_at: "2024-07-27T21:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a51482263bf_koyilandi.jpg"
keywords: []
---

# #obituary |  താഴത്തെടത്തിൽ മുഹമ്മദ് അന്തരിച്ചു 

> **Lead Summary:** അത്തോളി: കൊങ്ങന്നൂർ പരേതനായ താഴത്തെടത്തിൽ പക്കു ഹാജിയുടെ മകൻ മുഹമ്മദ് അന്തരിച്ചു.

## Article Content

അത്തോളി: കൊങ്ങന്നൂർ പരേതനായ താഴത്തെടത്തിൽ പക്കു ഹാജിയുടെ മകൻ മുഹമ്മദ് അന്തരിച്ചു.

ഭാര്യ: ആയിശു കൊളക്കാട് (ചേമഞ്ചേരി). മക്കൾ: ബുഷറ, അബ്ദുൾ ലത്തീഫ് (കുവൈറ്റ്), നാസിമ, കമറു, സുഹറ.

മരുമക്കൾ: ഉമ്മർ (എരഞ്ഞിക്കൽ), മുഹമ്മദ് (കായലൊടി), അബ്ദുൾ ഗഫൂർ (പൂക്കാട്), അബ്ദുൾ നാസർ (മൂടാടി), ജസില (നന്തി).

സഹോദരങ്ങൾ: ആയിശു, ഫാത്തിമ, ഉമ്മർ, ഉസ്മാൻ, പരേതരായ അബൂബക്കർ കോയ, മറിയമ്പി.

മയ്യത്ത് നിസ്കാരം: നാളെ (27 -07-2024 ഞായർ) രാവിലെ 8.30 ന് കൊങ്ങന്നൂർ മലയിൽ ബദർ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/223340/thayathedathil-muhammad-passed-away)