---
title: "#obituary |  കൂളികുന്നുമ്മൽ നാരായണൻ അന്തരിച്ചു   "
english_title: "#koolikunnummal #narayanan #passed #away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/220512/koolikunnummal-narayanan-passed-away"
published_at: "2024-07-16T21:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66969592a6058_obituary.jpg"
keywords: []
---

# #obituary |  കൂളികുന്നുമ്മൽ നാരായണൻ അന്തരിച്ചു   

> **Lead Summary:** **കൊയിലാണ്ടി: **കൊല്ലം വിയ്യൂർ കൂളികുന്നുമ്മൽ നാരായണൻ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി: **കൊല്ലം വിയ്യൂർ കൂളികുന്നുമ്മൽ നാരായണൻ അന്തരിച്ചു.

ലക്ഷ്മിയാണ് ഭാര്യ. മക്കൾ: വസന്ത, മനോജ് കുമാർ (കേരള വാട്ടർ അതോറിറ്റി), റീജ (അറോണ ബ്യൂട്ടി പാർലർ, കൊയിലാണ്ടി).

മരുമക്കൾ : പരേതനായ വി.വി. നാരായണൻ, ഷിംന (ഇർഷാദ്  ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൊയിലാണ്ടി), ഗോപി.

സഹോദരൻ: ഗോപാലൻ കെ. കെ. പുളിയഞ്ചേരി. (റിട്ട. സർവ്വെ ഡിപ്പാർട്ട്മെൻ്റ്).

സഞ്ചയനം: 19-07-2024 വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/220512/koolikunnummal-narayanan-passed-away)