---
title: "#obituary |  കൊളറാക്കണ്ടി ചന്തുക്കുട്ടി  അന്തരിച്ചു "
english_title: "#kolarakkandi #chathukutty #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/220483/kolarakkandi-chathukutty-passed-away"
published_at: "2024-07-16T19:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66967f9bc7c9e_obituary.jpg"
keywords: []
---

# #obituary |  കൊളറാക്കണ്ടി ചന്തുക്കുട്ടി  അന്തരിച്ചു 

> **Lead Summary:** **ഉള്ളിയേരി : **ഒള്ളൂർ കൊളറാക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു.

## Article Content

**ഉള്ളിയേരി : **ഒള്ളൂർ കൊളറാക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു.

ഭാര്യ: സൗമിനി മക്കൾ: ബൈജു (കേരള പോലീസ് ) ഷൈജു : (കേരള പോലീസ് ) ഷൈജ .

മരുമക്കൾ: അനിൽകുമാർ (റവന്യൂ വകുപ്പ്) വിൻസി (ആർ കെവ്സ് വകുപ്പ് - കോഴിക്കോട് സിവിൽ സ്റ്റേഷൻ) ഷൈനി.

സഹോദരങ്ങൾ: ചോയിച്ചി ( കൂമുള്ളി), കുഞ്ഞിരാമൻ, ദാമോദരൻ ( റിട്ട. അധ്യാപകൻ ) , കൃഷണൻ (റിട്ട. സെയിൽ ടാക്സ്), വിജയൻ ( റിട്ട പിഎസ് സി) ,ചന്ദ്രമതി (റിട്ട പ്രിൻസിപ്പാൾ പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂൾ), വസന്ത (പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/220483/kolarakkandi-chathukutty-passed-away)