---
title: "#obituary |  വഴിപോക്കിൽ കാതിരി അന്തരിച്ചു"
english_title: "#vazhipokkil #kathari#passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/220097/vazhipokkil-katharipassed-away"
published_at: "2024-07-15T13:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694d204619b3_obituary.jpg"
keywords: []
---

# #obituary |  വഴിപോക്കിൽ കാതിരി അന്തരിച്ചു

> **Lead Summary:** **വെങ്ങളം: **മുത്താച്ചിക്കാവിൽ താമസിക്കും വഴിപോക്കിൽ കാതിരി അന്തരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം സാബിറയുടെ ഭർത്തൃപിതാവാണ്.

## Article Content

**വെങ്ങളം: **മുത്താച്ചിക്കാവിൽ താമസിക്കും വഴിപോക്കിൽ കാതിരി അന്തരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം സാബിറയുടെ ഭർത്തൃപിതാവാണ്.

പരേതയായ കുഞ്ഞാമിന കണയംകണ്ടിയാണ് ഭാര്യ. മക്കൾ: ഷാഹിർ (കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ ട്രഷറർ, എൽ.എസ്.ജി.ഡി.പി.എ.യു. സീനിയർ ക്ലർക്ക്), ആഷിക് (ഇ.എസ്.ഐ. ചെറുവണ്ണൂർ).

മരുമക്കൾ: സാബിറ (ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം, സി.പി.ഐ.(എം.) കൃഷണകുളം ബ്രാഞ്ച് അംഗം), ഷെരീഫ (പൊയിൽക്കാവ്).

സഹോദരങ്ങൾ: പരേതരായ ഇമ്പിച്ചി മമ്മു, മൊയ്തി, കുഞ്ഞായിൻ കുട്ടി, അബ്ദുള്ള കുട്ടി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/220097/vazhipokkil-katharipassed-away)