---
title: "#obituary | മീത്തലെ മക്കാട്ട് കല്യാണി അന്തരിച്ചു"
english_title: "#meethale #makkat #kallyani #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/219364/meethale-makkat-kallyani-passed-away"
published_at: "2024-07-12T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690ecc6a6505_obituary.jpg"
keywords: []
---

# #obituary | മീത്തലെ മക്കാട്ട് കല്യാണി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ: **മീത്തലെ മക്കാട്ട് കല്യാണി അന്തരിച്ചു. ഭർത്താവ് പരേതനായ മീത്തലെ മക്കാട്ട് കുഞ്ഞിക്കേളപ്പൻ.

## Article Content

**നടുവണ്ണൂർ: **മീത്തലെ മക്കാട്ട് കല്യാണി അന്തരിച്ചു. ഭർത്താവ് പരേതനായ മീത്തലെ മക്കാട്ട് കുഞ്ഞിക്കേളപ്പൻ.

മക്കൾ: രാധ (കുന്നോത്ത്മുക്ക്), ലീല (കൊയിലാണ്ടി), സുധ (നൊച്ചാട്), ബാലചന്ദ്രൻ.

മരുമക്കൾ: കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മൈഥിലി (ആശാ വർക്കർ), പരേതരായ ബാലരാമൻ വൈദ്യർ, ഗോപലൻ നാഞ്ഞൂറ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/219364/meethale-makkat-kallyani-passed-away)