---
title: "#obituary |  തയ്യിൽ രാജൻ അന്തരിച്ചു "
english_title: "#Thayil #Rajan #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/219294/thayil-rajan-passed-away"
published_at: "2024-07-12T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690bf7de3894_obituary.jpg"
keywords: []
---

# #obituary |  തയ്യിൽ രാജൻ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **അരിക്കുളം വാകമോളി തയ്യിൽ രാജൻ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി: **അരിക്കുളം വാകമോളി തയ്യിൽ രാജൻ അന്തരിച്ചു.

ഭാര്യ: ബിന്ദു (വാകയാട്). അച്ഛൻ: പരേതനായ തയ്യിൽ ശങ്കരൻ നായർ. അമ്മ: പി കെ മാധവി അമ്മ (കമലാക്ഷി അമ്മ, മാനേജർ വാകമോളി എൽ പി സ്കൂൾ).

സഹോദരങ്ങൾ: ഹേമചന്ദ്രൻ (ഷാർജ), രാമകൃഷ്ണൻ, ഹരീന്ദ്രൻ (ഷാർജ), സുരേഷ് കുമാർ (ദുബായ്), സുകുമാരൻ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/219294/thayil-rajan-passed-away)