---
title: "വാകമോളി തയ്യിൽ രാജൻ അന്തരിച്ചു"
english_title: "Vakamoli Thayil Rajan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/219176/vakamoli-thayil-rajan-passed-away"
published_at: "2024-07-11T19:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fe5036b729_0000_ATTACH__.jpg"
keywords: []
---

# വാകമോളി തയ്യിൽ രാജൻ അന്തരിച്ചു

> **Lead Summary:** അരിക്കുളം: വാകമോളി തയ്യിൽ രാജൻ അന്തരിച്ചു. 58 വയസ്സായിരുന്നു.

## Article Content

അരിക്കുളം: വാകമോളി തയ്യിൽ രാജൻ അന്തരിച്ചു. 58 വയസ്സായിരുന്നു.

പിതാവ് പരേതനായ തയ്യിൽ ശങ്കരൻ നായർ. മാതാവ് പി.കെ. മാധവിയമ്മ (മാനേജർ വാകമോളി എൽ.പി. സ്കൂൾ).

ഭാര്യ ബിന്ദു (വാകയാട്).

സഹോദരങ്ങൾ: ഹേമചന്ദ്രൻ (ഷാർജ), രാമകൃഷ്ണൻ, ഹരീന്ദ്രൻ (ഷാർജ), സുരേഷ് കുമാർ (ദുബായ്), സുകുമാരൻ.

സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/219176/vakamoli-thayil-rajan-passed-away)