---
title: "#obituary | പൊയ്യേരി ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു"
english_title: "#poyyeri #govindankuttynayar #passed #away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/219149/poyyeri-govindankuttynayar-passed-away"
published_at: "2024-07-11T16:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fbfb1dc235_koyilandi.jpg"
keywords: []
---

# #obituary | പൊയ്യേരി ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു

> **Lead Summary:** **പൂനൂർ: **പൊയ്യേരി (ഐശ്വര്യ ഹൗസ് ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു.

## Article Content

**പൂനൂർ: **പൊയ്യേരി (ഐശ്വര്യ ഹൗസ് ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു.

ഭാര്യ: ജാനകി. മക്കൾ: ജീന, ജീജ, ജിഷ, ജിജു (മെഡിക്കൽ). മരുമക്കൾ: സുരേഷ് (റിട്ട. അദ്ധ്യാപകൻ, കുരുവട്ടൂർ), മോഹനൻ ചെറിയ പാറക്കൽ, നൊച്ചാട്), സിദ്ധാർത്ഥൻ (റെയിൽവേ പരപ്പനങ്ങാടി), ഐശ്വര്യ (ഗ്രാമീണ ബാങ്ക്, കട്ടിപ്പാറ).

സംസ്കാരം: ഇന്ന് (11-07-2024 വ്യാഴം) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/219149/poyyeri-govindankuttynayar-passed-away)