---
title: "#obituary | തിരുമംഗലത്ത് മീത്തൽ കല്യാണി അന്തരിച്ചു"
english_title: "#thirumangalath #meethal #kalyani #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/218597/thirumangalath-meethal-kalyani-passed-away"
published_at: "2024-07-09T14:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cfaad787e1_koyilandi.jpg"
keywords: []
---

# #obituary | തിരുമംഗലത്ത് മീത്തൽ കല്യാണി അന്തരിച്ചു

> **Lead Summary:** **നൊച്ചാട്:** തിരുമംഗലത്ത് മീത്തൽ കല്യാണി അന്തരിച്ചു. പരേതനായ ചെക്കോട്ടിയുടെ ഭാര്യയാണ്.

## Article Content

**നൊച്ചാട്:** തിരുമംഗലത്ത് മീത്തൽ കല്യാണി അന്തരിച്ചു. പരേതനായ ചെക്കോട്ടിയുടെ ഭാര്യയാണ്.

മക്കൾ: ജാനകി (ചാലിക്കര), മാധവി (രാമല്ലൂർ), ടി.എം. ദാമോദരൻ (സി.പി.ഐ.എം. മുൻ നൊച്ചാട് ലോക്കൽ സെക്രട്ടറി), രാഘവൻ, മുകുന്ദൻ, ശിവാനന്ദൻ (സി.പി.ഐ.എം. നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ഡയറക്ടർ നൊച്ചാട് അഗ്രോ-അഗ്രി ആൻ്റ് സോഷ്യൽ വെൽഫയർ കോ-ഓപ്പ് സൊസൈറ്റി, ദേശാഭിമാനി ഏജൻ്റ് ചാത്തോത്ത് താഴ), പരേതനായ ശ്രീധരൻ.

മരുമക്കൾ: ഗീത ക്രിഴ്പ്പയ്യൂർ), സുമതി (കരുവണ്ണൂർ), ഗീത (ചാനിയം കടവ്, സി.പി.ഐ.എം. ചാത്തോത്ത് താഴ ഈസ്റ്റ് ബ്രാഞ്ച് അംഗം), കണാരൻ (രാമല്ലൂർ), ഷീബ (മണിമല), പരേതനായ നാരായണൻ.

സഹോദരങ്ങൾ: കുഞ്ഞിരാമൻ (കൽപ്പത്തൂർ), പരേതരായ കുഞ്ഞിക്കണ്ണൻ, ചീരു, ശങ്കരൻ, ഗോപാലൻ മാസ്റ്റർ (കുറ്റിക്കാട്ടൂർ).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/218597/thirumangalath-meethal-kalyani-passed-away)