---
title: "പൊട്ടൻ കണ്ടി മാധവി അന്തരിച്ചു"
english_title: "Potan Kandi Madhavi passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/218397/potan-kandi-madhavi-passed-away"
published_at: "2024-07-08T19:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bf367d6bc5_0000_ATTACH__.jpg"
keywords: []
---

# പൊട്ടൻ കണ്ടി മാധവി അന്തരിച്ചു

> **Lead Summary:** **മേപ്പയൂർ : **പൊട്ടൻ കണ്ടി മാധവി അന്തരിച്ചു. 85 വയസ്സായിരുന്നു.

## Article Content

**മേപ്പയൂർ : **പൊട്ടൻ കണ്ടി മാധവി അന്തരിച്ചു. 85 വയസ്സായിരുന്നു.

ഭർത്താവ് പരേതനായ ഗോപാലൻ.

മക്കൾ: രാജൻ, അശോകൻ, വിജയൻ, ബാബു, സത്യൻ, സിനിഷ്, സജില.

മരുമക്കൾ: സുലോചന (കൂട്ടാലിട), വിനീത (കൈതക്കൽ), ഉഷ (കാവുന്തറ), ബിന്ദു (കൊഴുക്കല്ലൂർ), രജില (മേപ്പയൂർ), മനോജൻ (മണിയൂർ).

സംസ്ക്കാരം രാത്രി 9 മണിക്ക് വടക്കെ തിരുവോത്ത് കുന്നുമ്മലിൽ

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/218397/potan-kandi-madhavi-passed-away)