---
title: "#obituary | ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് അന്തരിച്ചു"
english_title: "#Chathukutty #Kurup #passed #away #small #parakkal"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/218153/chathukutty-kurup-passed-away-small-parakkal"
published_at: "2024-07-07T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ac056e74cf_death.jpg"
keywords: []
---

# #obituary | ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് അന്തരിച്ചു

> **Lead Summary:** ** നൊച്ചാട്: **ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് അന്തരിച്ചു.

## Article Content

** നൊച്ചാട്: **ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് അന്തരിച്ചു.

ഭാര്യ: നാരായണി. മക്കൾ: പ്രകാശൻ, സജീവൻ, മനോജൻ, ഗിരീഷൻ. മരുമക്കൾ: പ്രീത, സുമ (ബിഎൽഎം നടുവണ്ണൂർ), പ്രവിത (വടക്കുംമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ), സ്വർണ്ണ (മലബാർ മെഡിക്കൽ കോളേജ്, മൊടക്കല്ലൂർ). സഹോദരങ്ങൾ: കുഞ്ഞിരാമക്കുറുപ്പ് (പള്ളിക്കര), നാരായണി (മന്ദംങ്കാവ്, പരേതനായ കുഞ്ഞിക്കേളപ്പക്കുറുപ്പ്.

സംസ്കാരം നാളെ രാവിലെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/218153/chathukutty-kurup-passed-away-small-parakkal)