---
title: "#Obituary | നടുവണ്ണൂർ കുന്നത്ത് വികാസ് ഭവനിൽ ശോഭ അന്തരിച്ചു "
english_title: "#Shobha #passedaway #KunnathVikasBhawan #Naduvannur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/218124/shobha-passedaway-kunnathvikasbhawan-naduvannur"
published_at: "2024-07-07T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668aa3ca9ecbb_jyu.jpg"
keywords: []
---

# #Obituary | നടുവണ്ണൂർ കുന്നത്ത് വികാസ് ഭവനിൽ ശോഭ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ:** കുന്നത്ത് വികാസ് ഭവനിൽ ശോഭ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ:** കുന്നത്ത് വികാസ് ഭവനിൽ ശോഭ അന്തരിച്ചു.

ഭർത്താവ്: ചാലിൽ നാരായണൻ (വിമുക്ത ഭടൻ). മക്കൾ: ബ്യൂന (പേരാമ്പ്ര). അരുൺ പ്രസാദ് (ആദിത്യ ഹോണ്ട കോഴിക്കോട്).

മരുമക്കൾ: മനോജ് (പേരാമ്പ്ര ഡി.എച്ച്.ക്യു. പോലിസ്). ലിസി (മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ).

സഹോദരങ്ങൾ: ഭാമിനി, സുന്ദരൻ, പ്രകാശൻ, ഉഷ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/218124/shobha-passedaway-kunnathvikasbhawan-naduvannur)