---
title: "#Obituary | മറ്റപള്ളിൽ തങ്കമ്മ അന്തരിച്ചു "
english_title: "#Thangamma #passedaway "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/218123/thangamma-passedaway"
published_at: "2024-07-07T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668aa31def489_fgh.jpg"
keywords: []
---

# #Obituary | മറ്റപള്ളിൽ തങ്കമ്മ അന്തരിച്ചു 

> **Lead Summary:** **കല്ലാനോട്:** പൂവ്വത്തും ചോല മറ്റപള്ളിൽ തങ്കമ്മ അന്തരിച്ചു.

## Article Content

**കല്ലാനോട്:** പൂവ്വത്തും ചോല മറ്റപള്ളിൽ തങ്കമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കൾ: രമണി, ബാബു, സോമൻ, വിജയൻ, രവി.

മരുമക്കൾ: ചന്ദ്രൻ, പുഷ്പ, ലതിക, സുജാത, ജിജി. സംസ്കാരം: ഇന്ന് (07-07-2024 ഞായറാഴ്ച) രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/218123/thangamma-passedaway)