---
title: "#Obituary | കല്ലാനിക്കൽ വിശ്വനാഥൻ അന്തരിച്ചു "
english_title: "#KallanikalViswanathan #passedaway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/218122/kallanikalviswanathan-passedaway"
published_at: "2024-07-07T19:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668aa2782f1fa_55.jpg"
keywords: []
---

# #Obituary | കല്ലാനിക്കൽ വിശ്വനാഥൻ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ:** പടിയ കണ്ടി കല്ലാനിക്കൽ വിശ്വനാഥൻ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ:** പടിയ കണ്ടി കല്ലാനിക്കൽ വിശ്വനാഥൻ അന്തരിച്ചു.

(കിച്ച നെറ്റ് പിജിയോൺ കോഴിക്കോട്) തങ്കമ്മയുടെയും മകനാണ്. ഭാര്യ: വിജില (കൊയിലാണ്ടി).

മക്കൾ: ജിഷ്ണു(എയർഫോഴ്സ് ബാഗ്ലൂർ). കാശിനാഥ് (വിദ്യാർത്ഥി കൃസ്ത്യൻ കോളേജ് കോഴിക്കോട്).

സഹോദരങ്ങൾ: സരോജിനി (കൂട്ടാലിട), ലക്ഷ്മി (കല്ലാനോട്). രാജൻ (ചെറുക്കാട്), സരസ (വെള്ളിമാടുകുന്ന്), പരേതയായ പങ്കജവല്ലി (എരപ്പാം തോട്), സത്യൻ കൂട്ടാലിട (ബഹറിൻ).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/218122/kallanikalviswanathan-passedaway)