---
title: "#obituary | കൊട്ടാരത്തിൽ ഗോപാലക്കുറുപ്പ് അന്തരിച്ചു"
english_title: "#kottarathil #gopalakurupp #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/216913/kottarathil-gopalakurupp-passed-away"
published_at: "2024-07-03T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684cd743a561_obituary.jpg"
keywords: []
---

# #obituary | കൊട്ടാരത്തിൽ ഗോപാലക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **അത്തോളി: **കൊട്ടാരത്തിൽ ഗോപാലക്കുറുപ്പ് അന്തരിച്ചു.

## Article Content

**അത്തോളി: **കൊട്ടാരത്തിൽ ഗോപാലക്കുറുപ്പ് അന്തരിച്ചു.

സൗമിനിയാണ് ഭാര്യ. മക്കൾ: ബിന്ദു, ബിനീഷ്. മരുമക്കൾ: മുരളീധരൻ (പോലീസ്, അന്തമാൻ), രമ്യ (അന്നശ്ശേരി).

സഹോദരങ്ങൾ: പരേതരായ അപ്പുക്കുട്ടി കുറുപ്പ്, നാരായണി അമ്മ സംസ്കാരം: ഇന്ന് (03 - 07 - 2024 ബുധനാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/216913/kottarathil-gopalakurupp-passed-away)