പള്ളിക്കരയിലെ വേറിട്ട മീന്‍വില്പനക്കാരനായ റഫീഖ് ഈ ആഴ്ചയിലെ ഭാഗ്യശാലിക്ക് കുക്കര്‍ സമ്മാനമായി നല്‍കി..വന്‍ ജനപങ്കാളിത്തമാണ് റഫീഖിന് പിന്തുണയയുള്ളത്. ഇത്തവണത്തെ ഭാഗ്യശാലി സന്തോഷ് നന്തി ആണ്.
അടുത്ത ബംബര്‍ സമാനമായ ഇലക്ട്രിക് ബൈക്കിന്റെ കൂപ്പണ്‍ വിതരണം നാളത്തെ മത്സ്യ വില്പനയോടൊപ്പം ആരംഭിക്കും..
The lucky winner was given a cooker as a prize