---
title: "#obituary | ചെറിയപറമ്പിൽ ശങ്കരൻ അന്തരിച്ചു "
english_title: "#cheriya #parambil #shankaran #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/216451/cheriya-parambil-shankaran-passed-away"
published_at: "2024-07-01T13:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66825bd9deba5_koyilandi.jpg"
keywords: []
---

# #obituary | ചെറിയപറമ്പിൽ ശങ്കരൻ അന്തരിച്ചു 

> **Lead Summary:** **കരുവണ്ണൂർ : **കരുവണ്ണൂരിലെ ചെറിയ പറമ്പിൽ ശങ്കരൻ അന്തരിച്ചു. നാരായണിയാണ് ഭാര്യ.

## Article Content

**കരുവണ്ണൂർ : **കരുവണ്ണൂരിലെ ചെറിയ പറമ്പിൽ ശങ്കരൻ അന്തരിച്ചു. നാരായണിയാണ് ഭാര്യ.

മക്കൾ: വാസന്തി, കവിത, രാധിക. മരുമക്കൾ: പ്രകാശൻ (വാകയാട്), സതീശൻ (പയിമ്പ്ര), പ്രദീപൻ (പറമ്പിൽ ബസാർ).

സംസ്കാരം ഇന്നു രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം: ജൂലായ്‌ 5 വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/216451/cheriya-parambil-shankaran-passed-away)