---
title: "#obituary |  നാഞ്ഞൂറ വളപ്പിൽ രവീന്ദ്രൻ അന്തരിച്ചു "
english_title: "#najoora #valappil #raveendran #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/216406/najoora-valappil-raveendran-passed-away"
published_at: "2024-07-01T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824b41c1cf1_koyilandi.jpg"
keywords: []
---

# #obituary |  നാഞ്ഞൂറ വളപ്പിൽ രവീന്ദ്രൻ അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **നാഞ്ഞൂറ വളപ്പിൽ രവീന്ദ്രൻ അന്തരിച്ചു. പരേതതായ കെ.ടി.ദാമോദരൻ നായരുടെയും ഓമന അമ്മയുടെയും മകനാണ്.

## Article Content

**നൊച്ചാട്: **നാഞ്ഞൂറ വളപ്പിൽ രവീന്ദ്രൻ അന്തരിച്ചു. പരേതതായ കെ.ടി.ദാമോദരൻ നായരുടെയും ഓമന അമ്മയുടെയും മകനാണ്.

ഭാര്യ: പ്രസന്ന. മക്കൾ: അർജുൻ, അനുശ്രീ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ഗോപാലൻകുട്ടി മാസ്റ്റർ, പുഷ്പ (കക്കട്ടിൽ), പ്രമീള (പേരാമ്പ്ര), പ്രദീപൻ (വിമുക്ത ഭടൻ) പ്രസീദ (പാലേരി), പ്രീത (വിളയാട്ടൂർ).

സംസ്കാരം: ഇന്ന് (01-07-2024 തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/216406/najoora-valappil-raveendran-passed-away)