---
title: "#obituary | മുണ്ടിയാടി യൂസുഫ് അന്തരിച്ചു "
english_title: "#mudiyandi #yusaf #passed #away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/216405/mudiyandi-yusaf-passed-away"
published_at: "2024-07-01T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824acaa0cb1_koyilandi.jpg"
keywords: []
---

# #obituary | മുണ്ടിയാടി യൂസുഫ് അന്തരിച്ചു 

> **Lead Summary:** **കാപ്പാട്: **സിദ്ധീഖ് പള്ളി പ്രവർത്തക സമിതി അംഗം മുണ്ടിയാടി യൂസുഫ് അന്തരിച്ചു.

## Article Content

**കാപ്പാട്: **സിദ്ധീഖ് പള്ളി പ്രവർത്തക സമിതി അംഗം മുണ്ടിയാടി യൂസുഫ് അന്തരിച്ചു.

ആയിഷാബി മല്ലിശ്ശേരിയാണ് ഭാര്യ. മക്കൾ: ഫാബിദ് (ദുബായ്), ഫിനാസ് (ദുബായ്), ഫഹദ് (ദുബായ്). മരുമക്കൾ: ഹന്ന (ബാലുശ്ശേരി), ആയിഷ റിദ (വേങ്ങേരി). സഹോദരങ്ങൾ: ലത്തീഫ്, അഷ്റഫ്, റഹീം, നസീർ, ബുഷ്റ, പരേതയായ ഖദീജ.

ബറടക്കം: ഇന്ന് (01-07-2024 തിങ്കളാഴ്ച) വൈകുന്നേരം കാപ്പാട് ജുമു അത്ത് പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/216405/mudiyandi-yusaf-passed-away)