2024-25 സാമ്പത്തിക വര്‍ഷം പന്തലായനി അഡിഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ഉച്ച് രണ്ട് മണി.
അന്നേ ദിവസം ഉച്ച 2.30 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496-2621190.
Tender