നന്തി ബസാര്‍: കോടിക്കല്‍ ജുമാ മസ്ജിദിന്നടുത്ത പൊയിലില്‍ ഫാത്തിമ (81) അന്തരിച്ചു. .ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍. മക്കള്‍: പി.ബഷീര്‍ (കേരള റോഡ്‌വേഴ്‌സ് ) , റസിയ (റിട്ട: ടീച്ചര്‍ എ.എം.യു പി.സ്‌കൂള്‍ കോടിക്കല്‍), പരേതനായ പ്രൊഫസര്‍ പി.മുഹമ്മദ്. മരുമക്കള്‍: പി.റഷീദ (മുന്‍ വാര്‍ഡ് മെമ്പര്‍), റഷീദ ( ഫറൂക്ക്), മുഹമ്മദലി (നന്തി).
സഹോദരങ്ങള്‍: കുഞ്ഞമ്മദ്, മൊയ്തീന്‍, മൂസ, സൂപ്പി, ഐഷ, കദീശ, നബീസ, ആമിന, മറിയം.
Nandi Bazar, near Kodikal Juma Masjid, Poilil Fatima passed away