നന്തി ബസാര്‍: കടലൂരിലെ മൂസ്സക്കാന്റെ വിട കുഞ്ഞബ്ദുള്ള (83)അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: സൈഫുന്നിസ, ഹാരിസ് റയ്യാന്‍, ഷരീക്ക് നന്തി (ഇരുവരും കുവൈറ്റ്). മരുമക്കള്‍: ഫൗസ്യ ( പള്ളിക്കര) , ജാസിറ (നന്തി), പരേതനായ അബ്ദുള്‍ ഖാദര്‍.
സഹോദരങ്ങള്‍: അബൂബക്കര്‍ ,ബാവോട്ടി, ആമിന, മറിയം ,പരേതരായ ഹസ്സന്‍കുട്ടി, മമ്മദ്, ആയിഷ, കദീജ.
Nandi Bazar, Kadalore Mussakkantavida Kunjabdulla passed away