---
title: "#Obituary | വിമുക്ത ഭടൻ നാഞ്ഞൂറ ഗോപാലൻ അന്തരിച്ചു "
english_title: "#Gopalan #passedaway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/215009/gopalan-passedaway"
published_at: "2024-06-26T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b9e606b9b6_y.jpg"
keywords: []
---

# #Obituary | വിമുക്ത ഭടൻ നാഞ്ഞൂറ ഗോപാലൻ അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **നാഞ്ഞൂറ ഗോപാലൻ (വിമുക്ത ഭടൻ) അന്തരിച്ചു. ഭാര്യ: സുധ. മക്കൾ: സിൽസില, സിൽജിത്ത്.

## Article Content

**നൊച്ചാട്: **നാഞ്ഞൂറ ഗോപാലൻ (വിമുക്ത ഭടൻ) അന്തരിച്ചു. ഭാര്യ: സുധ. മക്കൾ: സിൽസില, സിൽജിത്ത്.

മരുമക്കൾ: ജയൻ (മേപ്പയ്യൂർ, കച്ചവടം), ലിൻസി (നൊച്ചാട്). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, വനജ, ചന്ദ്രൻ, ഷർമ്മിള, പരേതനായ കേളപ്പൻ.

സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/215009/gopalan-passedaway)