---
title: "#obituary | ചെറിയമങ്ങാട് അരേച്ചൻ്റെ പുരയിൽ ശകുന്തള അന്തരിച്ചു "
english_title: "#cheriyamangad #arechante #purayil #shakunthala #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/214956/cheriyamangad-arechante-purayil-shakunthala-passed-away"
published_at: "2024-06-25T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667afde77c9c6_obituary.jpg"
keywords: []
---

# #obituary | ചെറിയമങ്ങാട് അരേച്ചൻ്റെ പുരയിൽ ശകുന്തള അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **ചെറിയമങ്ങാട് അരേച്ചൻ്റെ പുരയിൽ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ശകുന്തള അന്തരിച്ചു.

## Article Content

**കൊയിലാണ്ടി: **ചെറിയമങ്ങാട് അരേച്ചൻ്റെ പുരയിൽ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ശകുന്തള അന്തരിച്ചു.

പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യയാണ്.

മക്കൾ: സാവിത്രി, പത്മിനി, കൃഷ്ണൻ, രാധ, മനോജ്, രമേഷ് ബാബു, അനിൽകുമാർ, ഷൈമ.

മരുമക്കൾ: അനിത, മഞ്ജുള, അനിത. മധു, പരേതരായ സദാനന്ദൻ, ഭാസ്ക്കരൻ, കൃഷ്ണൻ.

സഞ്ചയനം: ശനിയാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/214956/cheriyamangad-arechante-purayil-shakunthala-passed-away)