നീറ്റ്, നെറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ കൊയിലാണ്ടിയിൽ എം.എസ്.എഫിന്റെ പോ​സ്റ്റ്റ്റോഫീസ് മാർച്ച്

നീറ്റ്, നെറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ കൊയിലാണ്ടിയിൽ എം.എസ്.എഫിന്റെ പോ​സ്റ്റ്റ്റോഫീസ് മാർച്ച്
Jun 24, 2024 10:49 PM | By Vyshnavy Rajan

നന്തി ബസാർ : നീറ്റ്, നെറ്റ് പരീക്ഷാ നടത്തിപ്പിലെ അപാകതകൾക്കും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.

രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷകൾക്ക് തയ്യാറെടുത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത വഞ്ചന ലജ്ജാകരമാണ്.

ഇന്ത്യ മഹാരാജ്യം കണ്ട ഏറ്റവും വലിയ ചോദ്യപേപ്പർ കുംഭകോണത്തിന് നേതൃത്വം നൽകിയ ധർമേന്ദ്ര പ്രധാൻ എന്ന വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയും രാജ്യത്ത് സുതാര്യമായി പരീക്ഷകൾ നടത്തേണ്ട കേന്ദ്ര ഏജൻസിയായ എൻ ടി എ പിരിച്ചുവിടുകയും ചെയ്യുന്നത് വരെ എം എസ് എഫ് സമരമുഖത്ത് ഉണ്ടാവുമെന്നും ഉത്ഘാടന പ്രഭാഷണം നിർവഹിച്ച എം. എസ്. എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം പറഞ്ഞു. സിഫാദ് ഇല്ലത്ത് അദ്ധ്യക്ഷനായി.

ഫസീഹ് സി, റനിൻ അഷ്‌റഫ്‌ ,നിസാം വെള്ളാന്റകത്ത് , ഷാനിബ് കോടിക്കൽ, നബീഹ് കൊയിലാണ്ടി, റോഷൻ പാലക്കുളം, റഷ്മിൽ കൊയിലാണ്ടി, നിദ ഫാത്തിമ സംസാരിച്ചു. ഫിഷാദ് സ്വാഗതവും, ഫർഹാൻ പുക്കാട് നന്ദിയും പറഞ്ഞു.

The NTA agency, which has cheated half a million students in the country, will be on the strike until it is dissolved.

Next TV

Related Stories
ചേളന്നൂര്‍ പഞ്ചായത്തിലെ വനിതകള്‍ക്ക് ഓട്ടോറിക്ഷകളും, ടൂവീലറുകളും വിതരണം ചെയ്തു

Jan 22, 2025 12:20 AM

ചേളന്നൂര്‍ പഞ്ചായത്തിലെ വനിതകള്‍ക്ക് ഓട്ടോറിക്ഷകളും, ടൂവീലറുകളും വിതരണം ചെയ്തു

ചേളന്നൂര്‍ പഞ്ചായത്തിലെ വനിതകള്‍ക്ക് ഓട്ടോറിക്ഷകളും, ടൂവീലറുകളും വിതരണം...

Read More >>
പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

Jan 21, 2025 11:50 PM

പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി...

Read More >>
ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു

Jan 21, 2025 11:37 PM

ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു

ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി...

Read More >>
ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ രണ്ടരക്കോടി രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കി കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്

Jan 21, 2025 11:25 PM

ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ രണ്ടരക്കോടി രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കി കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്

ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ രണ്ടരക്കോടി രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കി കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ...

Read More >>
കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രാമഞ്ചായത്ത് ഓഫീസ് മാർച്ചും നിവേദനം സമർപ്പിക്കലും നടത്തി

Jan 21, 2025 10:57 PM

കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രാമഞ്ചായത്ത് ഓഫീസ് മാർച്ചും നിവേദനം സമർപ്പിക്കലും നടത്തി

പട്ടികജാതി- ഉന്നതികളിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രാമഞ്ചായത്ത് ഓഫീസ് മാർച്ചും...

Read More >>
Top Stories