കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ വല്ലിടിപ്പുറത്ത് നാരായണി അമ്മ (73) അന്തരിച്ചു. അച്ഛന്‍: വിളയാട്ടൂര്‍ അയിമ്പാടി തോട്ടത്തില്‍ ശങ്കരന്‍ നമ്പ്യാര്‍. അമ്മ: പാര്‍വ്വതി അമ്മ. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാര്‍. മക്കള്‍: ശ്രീജിത്ത് കുമാര്‍, രജിത്ത് കുമാര്‍.
സഹോദരങ്ങള്‍: ലക്ഷമി അമ്മ, കല്ല്യാണി അമ്മ, എ.ടി.എന്‍. നായര്‍. പരേതനായ എ.ടി.ബി നായര്‍.
Kollam Viyyur Vallitippurath Narayani Amma passed away