---
title: "#obituary | വല്ലിടിപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു"
english_title: "#vallidippurath #narayani #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/214153/vallidippurath-narayani-passed-away"
published_at: "2024-06-22T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66770a5ce7492_obituary.jpg"
keywords: []
---

# #obituary | വല്ലിടിപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** കൊല്ലം വിയ്യൂർ വല്ലിടിപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി:** കൊല്ലം വിയ്യൂർ വല്ലിടിപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു.

അച്ഛൻ: വിളയാട്ടൂർ അയിമ്പാടി തോട്ടത്തിൽ ശങ്കരൻ നമ്പ്യാർ.

അമ്മ: പാർവ്വതി അമ്മ.

ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ.

മക്കൾ: ശ്രീജിത്ത് കുമാർ, രജിത്ത് കുമാർ.

സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതനായ എ.ടി.ബി. നായർ, കല്ല്യാണി അമ്മ, എ.ടി.എൻ. നായർ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/214153/vallidippurath-narayani-passed-away)