---
title: "#obituary | പൂക്കോട് പിലാത്തോട്ടത്തിൽ രാഘവൻ അന്തരിച്ചു "
english_title: "#pookod #pilathottil #raghavan #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/214137/pookod-pilathottil-raghavan-passed-away"
published_at: "2024-06-22T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676fc5ec29f5_obituary.jpg"
keywords: []
---

# #obituary | പൂക്കോട് പിലാത്തോട്ടത്തിൽ രാഘവൻ അന്തരിച്ചു 

> **Lead Summary:** **അത്തോളി: **പൂക്കോട് പിലാത്തോട്ടത്തിൽ രാഘവൻ അന്തരിച്ചു.

## Article Content

**അത്തോളി: **പൂക്കോട് പിലാത്തോട്ടത്തിൽ രാഘവൻ അന്തരിച്ചു.

പരേതരായ കുഞ്ഞിക്കണാരൻ്റെയും കുട്ട്യാതയുടെയും മകനാണ്.

ഭാര്യ: ശ്രീമതി. മക്കൾ: പരേതയായ റീജ, ഷാജി (ദുബായ്).

മരുമക്കൾ: കൃഷ്ണൻ (നൻമണ്ട), റീന കാപ്പാട്. സഹോദരങ്ങൾ: ജാനു, മാധവി, ദേവി, ലീല, വിശ്വൻ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/214137/pookod-pilathottil-raghavan-passed-away)