---
title: "#obituary | നൊച്ചാട് അരിയോട്ടിൽ മൂസ അന്തരിച്ചു "
english_title: "#nochad #ariyottil #moosa #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/214015/nochad-ariyottil-moosa-passed-away"
published_at: "2024-06-22T13:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66768ac32c149_obituary.jpg"
keywords: []
---

# #obituary | നൊച്ചാട് അരിയോട്ടിൽ മൂസ അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്:** നൊച്ചാട് ഹെൽത്ത് സെൻ്ററിനു സമീപം അരിയോട്ടിൽ മൂസ അന്തരിച്ചു. പഴയ കാല ചുമട്ടുതൊഴിലാളിയാണ്.

## Article Content

**നൊച്ചാട്:** നൊച്ചാട് ഹെൽത്ത് സെൻ്ററിനു സമീപം അരിയോട്ടിൽ മൂസ അന്തരിച്ചു. പഴയ കാല ചുമട്ടുതൊഴിലാളിയാണ്.

പരേതയായ പാറച്ചോട്ടിൽ ആയിശയാണ് ഭാര്യ. മക്കൾ: റഫീഖ് (ദുബായ്), സുലൈഖ (കോഴിക്കോട്), നസീമ ശാന്തിനഗർ (വേളം), സഫിയ (ചെരണ്ടത്തൂർ).

മരുമക്കൾ: സഫീറ (അദ്ധ്യാപിക, ദാറുന്നുജൂം സെക്കണ്ടറി മദ്രസ, പേരാമ്പ്ര, (ചെറിയകുമ്പളം), സൈതലവി (കോഴിക്കോട്), നാസർ ശാന്തിനഗർ (വേളം), ഇബ്രാഹിം കുട്ടി (കുറ്റ്യാടി).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/214015/nochad-ariyottil-moosa-passed-away)